ahmed-kabeer

പൂവാർ : തെക്കേത്തെരുവ് ഫാത്തിമാസിൽ അഹമ്മദ് കബീർ (76 ) നിര്യാതനായി. ഭാര്യ ഐഷ ബീവി . മക്കൾ: റുബീന, റസീന,പരേതനായ റാഫി , റെജി, റിയാസ്. മരുമക്കൾ : ബഷീർ, നവാസ്, ഷെമീറ, ഫൈസുന്നിസ.ഖബറടക്കം പൂവാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടത്തി.