guru

സൂര്യനും ചന്ദ്രനും തന്നെ രണ്ടു കണ്ണുകളായി ഭവിച്ചു നിൽക്കുന്നതും രക്തനിർമ്മിതങ്ങളായ കുണ്ഡലങ്ങളണിഞ്ഞ ചെവി രണ്ടും സ്വർണവർണ്ണമായ എള്ളിൻപൂവ് തലകുനിച്ചു വണങ്ങി ആദരവർപ്പിക്കുന്ന അങ്ങയുടെ മൂക്കും കാണാനിടവരണം.