dssdfr

മുരുക്കുംപുഴ : മടത്തുവിളാകത്ത് വീട്ടിൽ പരേതനായ ഗോപിനാഥന്റെ ഭാര്യ പി. വാസന്തി (74) നിര്യാതയായി. മക്കൾ : അജിത മോഹൻ, അമിത മോഹൻ, അനിത അജിതൻ, അജേന്ദ്രലാൽ, അജിത്‌ലാൽ. മരുമക്കൾ : മോഹനൻ, മോഹനൻ. എസ്, അജിതൻ, സൗമ്യലാൽ, അഞ്ജലി അജിത്. സഞ്ചയനം ഞായർ രാവിലെ 9 മണിക്ക്.