പ്ളാമുട്ടുക്കട : കൃഷ്ണവിലാസം ബംഗ്ലാവിൽ പതേനായ വേലായുധൻ നായരുടെ ഭാര്യ തങ്കമ്മ (89 ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30 ന് തൈക്കാട് ശാന്തികവാടത്തിൽ . മക്കൾ :ശൈലജകുമാരി ,വേണുഗോപാൽ ,രാജേന്ദ്രൻ നായർ ,രമാദേവി ,സുന്ദരേശൻ നായർ .
മരുമക്കൾ : ശ്രീകുമാരൻ നായർ ,രാജമ്മ ,പരേതയായ ശാന്ത , വിജയകുമാർ ,ഇന്ദിര .