അരുമാനൂർ : വലിയവിള സ്വതന്ത്ര്യസമര സേനാനി പരേതനായ രാമചന്ദ്രപ്പണിക്കരുടെ മകൻ കൗസ്തുഭത്തിൽ ആർ. തുളസീധരൻ (73, റിട്ട. ഹൈസ്കൂൾ ടീച്ചർ, ഗവ.എസ്.ആർ.വി.എച്ച്.എസ്. എറണാകുളം) പോണ്ടിച്ചേരിയിൽ നിര്യാതനായി. ഭാര്യ : ആർ. നന്ദിനി (റിട്ട.ഹെൽത്ത് സർവീസസ്), മകൻ : ജി. ഹരികൃഷ്ണൻ (ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആന്റ് റിസർച്ച് പോണ്ടിച്ചേരി). മരുമകൾ : ജി. അർച്ചന. സഞ്ചയനം : ശനിയാഴ്ച രാവിലെ 8 ന്.