ചിറയിൻകീഴ് : ചന്തിരം കുഴിക്കണ്ടത്ത് വീട്ടിൽ കരുണാകരൻ ആശാരി (88) നിര്യാതനായി. ഭാര്യ : പൊന്നമ്മ. സഞ്ചയനം : ഞായറാഴ്ച രാവിലെ 9ന്.