മലയം : ചൂഴാറ്റുകോട്ട ഇടയിൽ വീട്ടിൽ ലളിത. സി നിര്യാതയായി. മക്കൾ : മധു, ശ്രീധരൻ, ബാബദ. മരുമക്കൾ : ബിന്ദു, സിന്ധു, ശാലിനി. സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30 ന്.