വെമ്പായം : ഈന്തിവിള സൗപർണികയിൽ സി. സരസ്വതി (62) നിര്യാതയായി. മക്കൾ : ഗോപകുമാർ, ദിവ്യ. മരുമക്കൾ : അഞ്ജു, ഗിരിഷ് കുമാർ. സഞ്ചയനം : തിങ്കളാഴ്ച രാവിലെ 9ന്.