മാറനല്ലൂർ : കരിപ്പൂർ മൊട്ടമൂട് വീട്ടിൽ എം.എസ്. സുകുമാരൻ നായർ (96) വെള്ളൂർക്കോണം മുളമൂട് വീട്ടിൽ നിര്യാതനായി. ഭാര്യ : കമല. മക്കൾ : രമാദേവി, സുമാദേവി, പരേതനായ ഉണ്ണിക്കൃഷ്ണൻ. മരുമക്കൾ : മോഹൻദാസ്, സനൽകുമാരൻ നായർ (റിട്ട. കെ.എസ്.ആർ.ടി.സി), ബിന്ദു. സംസ്കാരം : വ്യാഴാഴ്ച രാവിലെ 10 ന്. സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8.30 ന്.