പാപ്പനംകാേട് : കുന്നുവിള കുഞ്ചുവീട്ടിൽ വിജയകുമാരൻ നായരുടെ ഭാര്യ ഭാരതി ദേവി (68, ജയ) നിര്യാതയായി. മക്കൾ : ശ്രീകുമാരി, ശ്രീലേഖ, ശ്രീകുമാർ. മരുമക്കൾ : ഉദയകുമാർ, ഗോപകുമാർ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന്. ഫോൺ : 9995268961.