അയിരൂപ്പാറ : രാമപുരത്ത് പൊയ്ക പൊന്നിവില്ലയിൽ വിജയൻ ആശാരി (63) നിര്യാതനായി. ഭാര്യ : പ്രസന്ന. മക്കൾ : പ്രവീൺ, പ്രവിത. മരുമക്കൾ : തുഷാര, ജയകുമാർ. സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30ന്.