മുത്താന : മുത്താന സരസിൽ വി. ശ്രീകുമാർ (58, ഡെവലപ്മെന്റ് ഓഫീസർ, റബർ ബോർഡ്, കൊട്ടാരക്കര) നിര്യാതനായി. ഭാര്യ :ഷീല (ടീച്ചർ, ആർ.കെ.എം.യു.പി.എസ്, മുത്താന). മക്കൾ : ആഷിഷ്, ആദർശ്. സഞ്ചയനം : ഞായറാഴ്ച രാവിലെ 8ന്.