ആറ്റിങ്ങൽ : മണനാക്ക് കണ്ണങ്കര വീട്ടിൽ അശോകൻ (7 0 ) നിര്യാതനായി. ഭാര്യ : പരേതയായ വിമല. മക്കൾ : പരേതനായ സുനിൽ, സുനിത, സുജിത. സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8ന്. ഫോൺ : 9946854602.