കടയ്ക്കാവൂർ: നെടുങ്ങണ്ട മേലേകൊളളഴികത്ത് പരേതനായ സദാനന്ദന്റെ ഭാര്യ പൊന്നമ്മ (72) നിര്യാതയായി. മക്കൾ: പരേതനായ ശിവദാസൻ, അംബുജാക്ഷി, സരസ്വതി, മണികണ്ഠൻ. മരുമക്കൾ: ഉഷ, രവീന്ദ്രൻ, രാജേന്ദ്രൻ, രജനി. സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്.