vijendran

തിരുവല്ലം : ഇടയാർ കാവിൻപുറത്ത് വീട്ടിൽ പരേതനായ ശങ്കരന്റെ മകൻ വിജേന്ദ്രൻ (82) നിര്യാതനായി. ഭാര്യ : പരേതയായ കമലാക്ഷി. മക്കൾ : സിനിലാൽ, സീന, പരേതനായ സിജു. മരുമകൻ : ഷാജി. സഞ്ചയനം : ഞായറാഴ്ച രാവിലെ 8 ന്. ഫോൺ : 9995175303.