അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളും യൂറോപ്യൻ നേഷൻസ് ലീഗും ആഫ്രിക്കൻ നേഷൻസ് ലീഗുമൊക്കെയായി ലോകമെമ്പാടും രാജ്യങ്ങൾ തമ്മിലുള്ള ഫുട്ബാൾ പോരാട്ടമാണ് ഈ വാരാന്ത്യത്തിൽ.
ഇന്നത്തെ അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾ
ബ്രസീൽ vs സൗദി അറേബ്യ
ഉറുഗ്വെ vs കൊറിയ
മെക്സിക്കോ vs കോസ്റ്റാറിക്ക
ജപ്പാൻ vs പനാമ
ശ്രീലങ്ക vs മലേഷ്യ
ഖത്തർ vs ഇക്വഡോർ
തജിക്കിസ്ഥാൻ vs പാലസ്ഥാൻ
യുവേഫ നേഷൻസ് ലീഗ്
ബെൽജിയം vs സ്വിറ്റ്സർലൻഡ്
ക്രൊയേഷ്യ vs ഇംഗ്ളണ്ട്
ആസ്ട്രിയ vs വടക്കൻ അയർലൻഡ്
എസ്റ്റോണിയ vs ഫിൻലൻഡ്
ഗ്രീസ് vs ഗംഗറി
മാൾഡോവ vs സാൻമറിനോ
ബെലറൂസ് vs ലക്സംബർഗ്
(സോണി സിക്സിൽ ചില മത്സരങ്ങൾ ലൈവായി കാണാം)