കാരേറ്റ് : കൊടുവഴന്നൂർ മാളവികയിൽ പാറുക്കുട്ടി അമ്മ (94) നിര്യാതയായി. മക്കൾ : ഗോപാലകൃഷ്ണൻ നായർ, സുകുമാരൻ നായർ, പരേതനായ രാജമോഹനൻ നായർ, ലീലാമണി അമ്മ, ശാന്താദേവി അമ്മ, രാധാമണി അമ്മ. മരുമക്കൾ : ലീലാമ്മ, പരേതനായ സദാശിവൻപിള്ള, പങ്കജാക്ഷൻ നായർ, ചന്ദ്രൻ കുറുപ്പ്, ലതികാ കുമാരി, വത്സലാകുമാരി. സഞ്ചയനം 14ന് രാവിലെ 9 മണി.