നെടുമങ്ങാട് : അരശുപറമ്പ് തോട്ടുമുക്ക് പാറയിൽ വീട്ടിൽ സുലൈമാന്റെയും ഷാനിഫയുടെയും മകൻ സിനിറാസ് (17) നിര്യാതനായി. വട്ടപ്പാറ ലൂർദ് മൗണ്ട് സ്കൂൾ പ്ളസ് വൺ വിദ്യാർത്ഥിയാണ്.