rajappan

കരകുളം:മുല്ലശ്ശേരി രോഹിണി നിവാസിൽ കേരള യുണിവേഴ്സിറ്റി റിട്ട. ജീവനക്കാരൻ പി.രാജപ്പൻ നായർ (77) നിര്യാതനായി . ഭാര്യ:ജ്യോതിമതിഅമ്മ. മക്കൾ :സുനിഷ്കുമാർ ( കെ. എസ്. ഇ. ബി പേരൂർക്കട), സതീഷ്‌ കുമാർ ( വി. എസ്. എസ്. സി വലിയമല.) . മരുമക്കൾ : ദിവ്യ, ആശ. സംസ്കാരം ഇന്ന് രാവിലെ ശാന്തികവാടത്തിൽ .