തിരുവനന്തപുരം : വള്ളക്കടവ് ബോട്ടുപുര ടി.സി 31/1824 തോപ്പിൽ വീട്ടിൽ തങ്കപ്പൻ (70) നിര്യാതനായി. ഭാര്യ : ബേബി. മരണാനന്തരചടങ്ങ് : തിങ്കളാഴ്ച രാവിലെ 9ന്. ഫോൺ : 8129526019.