ആനയറ : ആനയറ ശാരദാലയത്തിൽ എൻ. നടേശൻ (102) നിര്യാതനായി. മക്കൾ : ജലജകുമാരി, പത്മകുമാരി, സുനന്ദകുമാരി, സജികുമാർ. മരുമക്കൾ : യശോദരൻ, രാജേന്ദ്രൻ, സി.കെ. ദിവാകരൻ, ലില്ലി. മരണാനന്തരചടങ്ങ് : തിങ്കളാഴ്ച രാവിലെ 8ന്. ഫോൺ : 9961397052