ശ്രീകാര്യം: പേരൂർക്കോണം വൈഷ്ണവത്തിൽ പ്രഭാകരന്റെ ഭാര്യ ജയകുമാരി (49) നിര്യാതയായി . മക്കൾ : പ്രവീൺ പി.ജെ , പ്രീതി പി.ജെ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8.30 ന്.