മലയിൻകീഴ് : അന്തിയൂർക്കോണം സതിവിലാസത്തിൽ ഭാസ്കരൻ നായരുടെയും ഓമനയമ്മയുടെയും മകൾ സതികുമാരി (57) നിര്യാതയായി. മക്കൾ : അർച്ചന എസ്. നായർ, അഭിലാഷ്. മരുമകൻ : ടി.ആർ. രജീഷ് (നരുവാമൂട് സഹകരണ ബാങ്ക്). സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.