പേട്ട : കിഴക്കുപുറത്തു വീട്ടിൽ എൻ. ശാരദ (90) യും മരുമകൻ ഹരിദാസും (66) മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു. ശാരദ ഇന്നലെ രാവിലെയും ,വൈകിട്ട് 3.30ന് ഹരിദാസും മരണമടയുകയായിരുന്നു. ശാരദയുടെ ഭർത്താവ് ബി. വാമദേവൻ. മക്കൾ : അജിതകുമാരി, ഗിരീശൻ, രാജീവൻ, അനിതകുമാരി, സജീവൻ. മറ്റ് മരുമക്കൾ: ഗീതാകുമാരി, ആശ, ബാഹുലേയൻ, രാജി. ഹരിദാസിന്റെ ഭാര്യ : എസ്. അജിത കുമാരി. മകൾ പ്രസീദാദാസ്, മരുമകൻ അനീഷ്. സഞ്ചയനം തിങ്കളാഴ്ച.