മടവൂർ :കൃഷ്ണൻകുന്ന് അനിതാ ഭവനിൽ വിമുക്തഭടൻ ആർ.കൃഷ്ണൻ നായർ (80) നിര്യാതനായി. ഭാര്യ: സരസ്വതി അമ്മ,പരേതയായ രാധമ്മ. മക്കൾ: അനിതകുമാരി, അജയകുമാർ. മരുമക്കൾ: കലാധരൻപിള്ള, ശ്രീലത സംസ്ക്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.