കിളിമാനൂർ: പനപ്പാംകുന്ന് മലയ്ക്കൽ പുലിക്കോട്, നിത്യാ ഭവനിൽ ഗോപാലകൃഷ്ണപിള്ള (55) നിര്യാതനായി .ഭാര്യ: ശശികുമാരി . മക്കൾ: നീതു, നിത്യ.മരുമക്കൾ: സുധീഷ്, അജിത്. സഞ്ചയനം: തിങ്കൾ രാവിലെ 9 ന്