തിരുവനന്തപുരം: ശ്രീവരാഹം പറമ്പിൽ ജംഗ്ഷന് സമീപം മുക്കോലയ്ക്കൽ റസിഡന്റ്സ് 42ൽ കെ.പ്രകാശ് (67) നിര്യാതനായി. ഭാര്യ: പ്രശീല. മക്കൾ: കൃഷ്ണകുമാർ, ഗിരീഷ് കുമാർ. മരുമക്കൾ: ദീപ, ആശ. സംസ്കാരം: നാളെ രാവിലെ മുട്ടത്തറ ശ്മശാനത്തിൽ. ഫോൺ: 9496490016.