ഉഴമലയ്ക്കൽ: അയ്യപ്പൻകുഴി അശ്വതിഭവനിൽ എൽ.ദിവാകരൻ (68,ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർസെക്കൻഡറി സ്‌കൂൾ മുൻ മാനേജിംഗ് കമ്മിറ്റിയംഗം) നിര്യാതനായി.ഭാര്യ : എസ്.ബേബി.മക്കൾ : രഞ്ജിത്ത് ദിവാകരൻ (കേരള വാട്ടർ അതോറിട്ടി), പരേതനായ രാകേഷ് ദിവാകരൻ.മരുമകൾ : രതീന.യു.ആർ.സഞ്ചയനം 16 ന് രാവിലെ എട്ടരയ്ക്ക്.ഫോൺ : 9846625539.