s-raju

വർക്കല: ഇടവ മൂന്നുമൂല കളമിട്ടതിൽ വീട്ടിൽ എസ്.രാജു (അബു 47) യു എ ഇ യിൽ നിര്യാതനായി. ഭാര്യ പ്രീതി. മക്കൾ: ശ്രീലക്ഷ്മി, ഭാഗ്യലക്ഷ്മി, യദുകൃഷ്ണൻ. സംസ്ക്കാരം ഇന്ന് രാവിലെ 10.30ന്.