നെയ്യാറ്റിൻകര: കാരക്കോണം മേല്പാല പൂവന്തറവീട്ടിൽ ഗോപകുമാർ (48) നിര്യാതനായി. ഭാര്യ പ്രതിഭ. മക്കൾ: അഞ്ജന പി. നായർ, കൈലാസ് ജി. നാഥ് . അച്ഛൻ: വിശ്വനാഥൻ നായർ. അമ്മ സരോജിനി. സഞ്ചയനം 16 ന് രാവിലെ 9 മണിക്ക്. ഫോൺ: 9895786396