ശ്രീകാര്യം: ചെറുവയ്ക്കൽ അയോദ്ധ്യനഗറിൽ വെട്ടത്ത് തോമസ് കുരുവിള (54) അന്തരിച്ചു. ഭാര്യ മറിയാമ്മ തോമസ്. മകൻ പ്രിൻസ് തോമസ്. പ്രാർത്ഥന എഞ്ചിനീയറിംഗ് കോളേജ് സെന്റ് ജോസഫ് എമ്മാവൂസ് ചർച്ചിൽ ഉച്ചയ്ക്ക് 2 ന്.