obitury

നെടുമങ്ങാട്: കല്ലാർ ശ്രീരജനിയിൽ ഡി.നാരായണ കുറുപ്പ് (74) നിര്യാതനായി. ഭാര്യ: എസ്.രമാദേവി. മക്കൾ: രജനി കുറുപ്പ് ,രതികാ കുറുപ്പ് . മരുമക്കൾ: കെ.ഉദയകുമാർ, കൃഷ്ണകുമാർ.സംസ്കാരം പുലിപ്പാറയിൽ മൂത്ത മകളുടെ വീടായ ശ്രീഭവനിലെ വളപ്പിൽ ഇന്ന് രാവിലെ 8.30 ന്.