vikraman-asari

നെടുമൺ: കല്ലയം വടക്കേതിൽ വീ്ട്ടിൽ വിക്രമൻ ആശാരി ( 60 ) നിര്യാതനായി . ഭാര്യ ഓമന . മക്കൾ: വിപിൻകുമാർ,അഖിൽ, വിനീത്. മരുമകൾ ആതിര . സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 മണിക്ക്.