കഴക്കൂട്ടം: വെട്ടുകാട് സെന്റ് ഡൊമിനിക്ക് ബി.സി.കോട്ടേജിൽ പരേതനായ ബർണബാസ് ഡിക്രൂസിന്റെ ഭാര്യ ക്രിസ്റ്റീന ബർണബാസ്(63) നിര്യാതയായി.സംസ്‌കാരം ഇന്ന് 1.30ന് സെന്റ് ഡൊമിനിക് ദേവാലയത്തിൽ.മക്കൾ:മാത്യു ഡിക്രൂസ്.അൽഫോൺസാ അലക്‌സ്,സ്റ്റീഫൻ ഡിക്രൂസ്.