തിരുവനന്തപുരം: 14 ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടേണ്ടിയിരുന്ന സിൽചാർ എക്സ്പ്രസ് ( ട്രെയിൻ നമ്പർ 12515) റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.