പേരൂർക്കട: കുടപ്പനക്കുന്ന് ലക്ഷംവീട് വീട്ടുനമ്പർ പത്തിൽ ശാരദ(65) നിര്യാതയായി. ഭർത്താവ് സണ്ണി. മക്കൾ: സുരേഷ് കുമാർ, സനൽ കുമാർ, ശോഭന. മരുമക്കൾ: വത്സല, ശോഭ, സതീശൻ.