sukumarannair

ചിറയിൻകീഴ്: പുരവൂർ പ്ലാവറവീട്ടിൽ പി.സുകുമാരൻ നായർ(86) നിര്യാതനായി. ചിറയിൻകീഴ് കൈരളി തീയേറ്റേഴ്‌സിലെ പഴയകാല നാടക നടനാണ്. മക്കൾ: എസ്.ഷൈജു (വിദേശം), എസ്.ഷാജു (അദ്ധ്യാപകൻ, വിഎച്ച്എസ്എസ് കരവാരം), എസ്. ഇന്ദു. മരുമക്കൾ: ബീന, വിജയകുമാർ (മിലിട്ടറി), ഷൈനി (ഹോർട്ടികോർപ്). സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന് കൊയ്ത്തൂർക്കോണം രേവതിയിൽ.