ചിറയിൻകീഴ്: കൂന്തള്ളൂർ കുന്നിൽ പേയ്ക്കാവിളവീട്ടിൽ രാജന്റെ ഭാര്യ കമല (68) നിര്യാതയായി. മക്കൾ: അജയകുമാർ, അജി, അജിത, സലില. മരുമക്കൾ: മനു, സരിത, ജയചന്ദ്രൻ, സേതു. സംസ്കാരം ഇന്ന് രാവിലെ 8.30ന്