മുടവൻമുകൾ : കേശവദേവ് റോഡ് സായൂജ്യത്തിൽ കെ.ഇ.ആർ.എ 16- എ കെ. ഷൺമുഖൻ ആശാരി (80) നിര്യാതനായി. ഭാര്യ പത്മാക്ഷി. മക്കൾ: ലതകുമാരി, ലതികുമാർ (ബിൽഡിംഗ് ഡിസൈനർ ), ലതീഷ് കുമാർ (ഇലക്ട്രീഷ്യൻ ശ്രീചിത്ര). മരുമക്കൾ: രാമചന്ദ്രൻ (റിട്ട. വ്യവസായ വകുപ്പ്), മായാദേവി, ബിന്ദുകുമാരി (സെന്റ് മേരീസ് സ്കൂൾ, തമലം). സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30ന്.