വഴുതയ്ക്കാട് : ലെനിൻ നഗർ കുളംനികത്തിയ പുത്തൻവീട്ടിൽ ഗോപിനാഥൻ നായരുടെ ഭാര്യ സരോജിനിഅമ്മ (82) നിര്യാതയായി. മക്കൾ: വസന്തകുമാരി, വേണുഗോപാൽ, നിർമ്മല, ഗീതകുമാരി. മരുമക്കൾ: സുരേന്ദ്രൻ, തുളസി, രാജൻ, മോഹനൻ. സഞ്ചയനം: 16ന് രാവിലെ 8.30ന്.