കടയ്ക്കാവൂർ: വക്കത്ത് എസ്.എൻ ജംഗ്ഷന് സമീപം കൊച്ചുതൈ വീട്ടിൽ ബി. ബോസ് (73) നിര്യാതനായി. ഭാര്യ: എസ്. ശാരദ. മക്കൾ: ശാലിനി, സരിത, മഞ്ചു. മരുമക്കൾ: സുനി, രാജേഷ്, മനോജ്. സഞ്ചയനം നാളെ രാവിലെ 9.30ന്.