ആറ്റിങ്ങൽ:ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ഇളമ്പ ഉണ്ണിക്കൃഷ്ണന്റെ ഭാര്യാ മാതാവ് ആറ്റിങ്ങൽ അട്ടക്കുളത്തിന് സമീപം കണിയാൻ വിളാകത്ത് വീട്ടിൽ സുരേന്ദ്രൻപിള്ളയുടെ ഭാര്യ രമണി (56) നിര്യാതയായി. മക്കൾ: രമ്യ, രജീഷ്. മരുമക്കൾ: ഇളമ്പ ഉണ്ണികൃഷ്ണൻ (ബ്ലോക്ക് പഞ്ചായത്ത് അംഗം ), ദിവ്യ. സംസ്കാരം ഇന്ന് രാവിലെ 10.30ന് വെഞ്ഞാറമൂട് മണ്ഡപം കുന്നിലെ കുടുംബവീട്ടിൽ.