r-remadevi

ഉള്ളൂർ: നീരാഴി ലെയിൻ എൻ.എൽ.ആർ.എ 51 ൽ ആർ. രമാദേവി (67) നിര്യാതയായി. ഭർത്താവ്: ഡി.സുരേന്ദ്രൻ (റിട്ട. ഹെൽത്ത് സർവീസ്). മരണാന്തര ചടങ്ങുകൾ 19ന് രാവിലെ 8.30 ന്. ഫോൺ: 8893597920.