നേമം: കുളകുടിയൂർക്കോണം തുണ്ടുവിളകത്തു വീട്ടിൽ പരേതനായ തങ്കപ്പൻ ആചാരിയുടെ(റിട്ട. മേൽശാന്തി, വെള്ളായണി ദേവീക്ഷേത്രം) ഭാര്യ എ. ലളിതമ്മാൾ (75) നിര്യാതയായി. മക്കൾ: ജയലക്ഷ്മി അമ്മാൾ, വിജയലക്ഷ്മി അമ്മാൾ. മരുമക്കൾ: ശിവരാജൻ, മണി. സഞ്ചയനം 16ന് രാവിലെ 8:30ന്.