ആറ്റിങ്ങൽ: ആറ്റിങ്ങൽ തോട്ടവാരം ചെറിയഴികത്ത് വീട്ടിൽ പരേതനായ ചെല്ലപ്പൻ പിള്ളയുടെ ഭാര്യ കമലമ്മ അമ്മ (86) നിര്യാതയായി. മക്കൾ: തുളസീഭായി അമ്മ, ബേബി അമ്മ( റിട്ട. സബ് പേസ്റ്റ് മാസ്റ്റർ), വസന്തകുമാരി അമ്മ. മരുമക്കൾ: ശശിധരൻ പിള്ള, പരേതരായ ബാബുരാജ്, മുരളീധര കുറുപ്പ്. സഞ്ചയനം 16 ന് രാവിലെ 8 ന്.