subhadra-amma

കിളിമാനൂർ: മലയ്ക്കൽ അമ്പിയറ പുത്തൻവീട്ടിൽ പരേതനായ രാഘവനുണ്ണിത്താന്റെ ഭാര്യ സുഭദ്ര അമ്മ (92) നിര്യാതയായി.
മക്കൾ: വേണുകുമാരൻ ഉണ്ണിത്താൻ, മോഹനകുമാരൻ ഉണ്ണിത്താൻ (സെക്രട്ടറി, മലയ്ക്കൽ എൻ.എസ്.എസ്.കരയോഗം), ശശികുമാരൻ ഉണ്ണിത്താൻ, അംബികകുമാരി കുഞ്ഞമ്മ ,സുകുമാരി കുഞ്ഞമ്മ ,ആർ.രാജൻ (വിമുക്ത ഭടൻ), ശർമ്മകുമാരൻ ഉണ്ണിത്താൻ (റെയിൽവേ),ജയറാണി, പരേതനായ വിജയകുമാരൻ ഉണ്ണിത്താൻ. മരുമക്കൾ: വിമലാദേവി, ജയകുമാരി, സരസ്വതിഅമ്മ, കുട്ടിയമ്മ, ബാലഗംഗാധരൻ നായർ (സ്വാമി), ചന്ദ്രമോഹൻനായർ, രാജേന്ദ്രൻപിള്ള, ചന്ദ്രിക, ജയലക്ഷ്മി
സഞ്ചയനം ബുധനാഴ്ച രാവിലെ 8.30 ന്.