ശ്രീകാര്യം: കട്ടച്ചൽ പുതുവൽപുത്തൻ വീട്ടിൽ പരേതനായ അപ്പുക്കുട്ടന്റെയും ജഗദമ്മയുടെയും മകൾ തങ്കമണി (49) നിര്യാതയായി. സഹോദരങ്ങൾ: ബാബു, കുമാരി, സുരേഷ്. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്. ഫോൺ: 9847413204.