ശ്രീകാര്യം: ചെമ്പഴന്തി വെഞ്ചാവോട് കിഴക്കേവിളാകത്ത് വീട്ടിൽ പരേതനായ ഭാസ്കരപിള്ളയുടെ ഭാര്യ ഭവാനിഅമ്മ (98) നിര്യാതയായി. മക്കൾ: രാജമ്മ, ഗോപാലകൃഷ്ണൻ നായർ (സി.ടി.സി.ആർ.ഐ), സരോജിനി അമ്മ, തങ്കമണി, ശാന്തകുമാരി, മോഹനകുമാർ, പരേതരായ പ്രഭാകരൻ നായർ, തങ്കമണി. മരുമക്കൾ: ശാന്തകുമാരി, ശ്രീധരൻനായർ, പ്രസന്നകുമാരി, ഗോപാലകൃഷ്ണൻ നായർ, സുരേന്ദ്രൻ നായർ, കൃഷ്ണൻകുട്ടി, സതികുമാരി. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.