k

 

നെയ്യാറ്റിൻകര: ഫോർട്ട് വാർഡിൽ സരസ്വതി വിലാസത്തിൽ കെ. കൃഷ്ണൻനായർ (68) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: സന്ധ്യ, സിന്ധു, സുനിൽകുമാർ. മരുമകൻ: ജയകുമാർ. സഞ്ചയനം: 18ന് രാവിലെ 8.30ന്.