നെടുമങ്ങാട്: ആനാട് പുനവുകുന്ന് ചന്ദ്രമംഗലം ദേവീകൃപയിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ പ്രഭാവതി (ഒാമന, 70) നിര്യാതയായി. മക്കൾ: അനിൽകുമാർ (അജി), അജിത, അനിത, സുനിത. മരുമക്കൾ: ബിന്ദു, വിജയൻ, രാജൻ, സുകു. സഞ്ചയനം: 16ന് രാവിലെ 8.30ന്.